KeralaLatestThiruvananthapuram

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: എറണാകുളം ജില്ലയില്‍ രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കടുത്ത ന്യൂമോണിയയും രക്ത സമ്മര്‍ദവും മൂലമാണ് വടുതല സ്വദേശി അന്‍വര്‍ മരിച്ചത്. ഒക്ടോബര്‍ 21 നാണ് മുണ്ടംവേലി സ്വദേശി രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്

Related Articles

Back to top button