IndiaLatestThiruvananthapuram

കേരള, ബംഗാൾ തിരഞ്ഞെടുപ്പ് : സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ചേരും

“Manju”

ന്യൂഡല്‍ഹി : കേരള ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി.പി.എം പോളിറ്റ്ബ്യൂറോയുടെ നിര്‍ണ്ണായക യോഗം ഇന്നു ചേരും. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ധാരണ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാണ് ഓണ്‍ലൈനില്‍ ചേരുന്ന പിബിയില്‍ നടക്കുക. വിശദമായ ചര്‍ച്ചകള്‍ അടുത്ത കേന്ദ്രകമ്മറ്റിയില്‍ ഉണ്ടാകും. ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനവും ചര്‍ച്ച ചെയ്യും. നേരത്തെ പി.ബി. ഇതിനനുമതി നല്‍കിയിരുന്നു.

Related Articles

Back to top button