IndiaLatest

150-ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

റിപ്പബ്ലിക് ദിന പരേഡിനെത്തിയ 150ഓളം പേര്‍ക്ക് കോവിഡ് - Express Kerala

ശ്രീജ.എസ്

ഡല്‍ഹിയില്‍ 150-ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡുകളില്‍ പങ്കെടുക്കുന്നതിന് എത്തിയ സൈനികര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു

Related Articles

Back to top button