KeralaKollamLatest

കൊല്ലത്ത് കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ആത്മഹത്യ ചെയ്തു

“Manju”

കൊല്ലത്ത് ഇന്നലെ കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലിൽ ചാടിയത്.

Related Articles

Back to top button