InternationalLatest

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ കോവിഡ് വാക്സിൻ ഡിസംബറോടെ ലഭ്യമാകും

“Manju”

ശ്രീജ.എസ്

കോവിഡ് 19 പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് 2020 ഡിംബറോടെ വിതരണം ചെയ്യാനായേക്കുമന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. കൊവിഷീല്‍ഡിന്റെ യു.കെയിലെ ട്രയല്‍ ഡേറ്റകളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

ഓക്സ്‌ഫഡ് സര്‍വകലാശാല-ആസ്ട്രസെനകയുടെ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യു.കെയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും 1600 പേര്‍ കൊവിഷീല്‍ഡിന്റെ അവസാനഘട്ട ട്രയലുകളിലാണ്. ഓക്സ്‌ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിന്‍ ചെറുപ്പക്കാരിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതായുളള ബ്രീട്ടീഷ് മരുന്നുനിര്‍മാതാക്കളായ ആസ്ട്രസെനക്കയുടെ പ്രഖ്യാപനം ചൊവ്വാഴ്ച ട്വിറ്ററിലൂടെ പൂനാവാല പങ്കുവെച്ചിരുന്നു.

Related Articles

Back to top button