IndiaInternationalLatest

ടെക്സാസില്‍ ട്രംപിന് പൂര്‍ണ്ണ പിന്തുണ എന്ന് റിപ്പോര്‍ട്ടുകള്‍

“Manju”

സിന്ധുമോൾ. ആർ

ഹൂസ്റ്റണ്‍: ടെക്സസ് യൂണിവേഴ്സിറ്റിയിലെ ഹോബി സ്കൂള്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് തിങ്കളാഴ്ച പുറത്തുവിട്ട സര്‍വേ ഫലത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണള്‍ഡ് ട്രംപ് 5 പോയിന്റ് മുന്നില്‍. ജിമ്മി കാര്‍ട്ടര്‍ക്കു ശേഷം ഒരു ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയ്ക്കും ടെക്സാസില്‍ വിജയം നേടാനായിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 50% പേരും ട്രംപിനു വോട്ടു ചെയ്തു കഴിഞ്ഞവരോ ചെയ്യാന്‍ പോകുന്നവരോ ആണ്.

Related Articles

Back to top button