KeralaLatest

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ പിഞ്ചുകുഞ്ഞ് മരിച്ചു

“Manju”

ബ​റേ​ലി (യു.​പി): മൊ​ബൈ​ല്‍​ഫോ​ണ്‍ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ടി​ന് തീ​പി​ടി​ച്ച്‌ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ബ​റേ​ലി ജി​ല്ല​യി​ലെ പ​ചൗ​മി ഗ്രാ​മ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. സു​നി​ല്‍ കു​മാ​ര്‍ ക​ശ്യ​പി​ന്റെ​യും കു​സ​മി​ന്റെ​യും എ​ട്ടു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

ഓ​ല​മേ​ഞ്ഞ വീ​ട്ടി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്ത് സു​നി​ല്‍ കു​മാ​ര്‍ ജോ​ലി​ക്ക് പോ​യി​രു​ന്നു. ബാ​റ്റ​റി പൊ​ട്ടി​​ത്തെ​റി​ച്ച്‌ മേ​ല്‍​ക്കൂ​ര​ക്ക് തീ​പി​ടി​ക്കു​ക​യും തൊ​ട്ടി​ലി​ല്‍ കി​ട​ത്തി​യ കു​ഞ്ഞി​ന്റെ ശ​രീ​ര​ത്തി​ലേ​ക്ക് തീ​പ​ട​രു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ചാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്.

Related Articles

Back to top button