KeralaLatest

സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും

“Manju”

സംസ്ഥാന സർക്കാരിന്റെ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ 3 മുതൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നതിന് അനുമതി നൽകി ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. ഇതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Back to top button