IndiaLatest

ഇരു ചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം

“Manju”

സിന്ധുമോൾ. ആർ

ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഒരു തവണ പിഴയും ശാസനയും. രണ്ടാമതു പിടിച്ചാല്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഈ നിബന്ധന നിലവിലുണ്ട്.

Related Articles

Back to top button