Uncategorized

ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറിയുടെ മാതാവ് ഭവാനിയമ്മ ദിവംഗതയായി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വിയുടേയും ഗുരുജ്യോതിയില്‍ ലയിച്ച ഗുരുധര്‍മ്മപ്രകാശസഭ അംഗം ജനനി വിമല ജ്ഞാന തപസ്വിനിയുടേയും മാതാവ് ശാന്തിഗിരി വാസന്തിവിലാസത്തില്‍ ഭവാനി ദിവംഗതയായി.  93 വയസ്സായിരുന്നു.  ദീര്‍ഘനാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് മക്കളും – മരുമക്കളും സ്വാമി നിര്‍മ്മോഹാത്മ (തങ്കപ്പന്‍)-സേതു,  സോമന്‍- യശോദ,  ദാമോദരന്‍ (Late), വാസന്തി- വിജയന്‍, ശകുന്തള-കമലഹാസന്‍ (Late), സുകുമാരന്‍-മഞ്ജു, ശാന്തകുമാര്‍-സ്മിത, സംസ്കാരം വീട്ടുവളപ്പില്‍ രാവിലെ 11.00 മണിക്ക്.

Related Articles

Back to top button