Kerala

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും പെന്‍ഷന്‍ തടസ്സം കൂടാതെ ലഭിക്കുന്നതിന് വേണ്ടി ഡിസംബര്‍ 20ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Related Articles

Back to top button