IndiaLatest

ബിനീഷ് കോടിയേരിയുടെ 2006 മുതലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും; എന്‍ഫോഴ്സ്മെന്റ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ബെംഗലുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ 2006 മുതലുള്ള സാമ്പത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും.ഇതിന്റെ ഭാഗമായി അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയ എട്ടംഗ ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തു തങ്ങിയിട്ടുണ്ട്. കേരളത്തിലെ ഇഡി വിഭാഗവുമായി സഹകരിച്ചാകും അന്വേഷണം നടത്തുക.

Related Articles

Back to top button