KeralaLatestThiruvananthapuram

എംവിആർ അനുസ്മരണം

“Manju”

തിരുവനന്തപുരം :സിഎം പി സ്ഥാപക നേതാവ് എം വി രാഘവന്‍ അനുസ്മരണം നവംബർ 9ന് രാവിലെ 10മണിക്ക് പട്ടം എംവിആർ ഭവനിൽ നടക്കും. സിഎംപി ജില്ല സെക്രട്ടറി എം. ആർ മനോജ്‌ അധ്യക്ഷത വഹിക്കും. അനുസ്മരണ യോഗം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉത്‌ഘാടനം ചെയ്യും.മുഖ്യാതിഥിയായി യുഡിഎഫ് ജില്ല ചെയർമാൻ പി കെ വേണുഗോപാല്‍ പങ്കെടുക്കും. സിഎംപി അസിസ്റ്റന്റ് സെക്രട്ടറി എം പി സാജു മുഖ്യപ്രഭാഷണം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button