KeralaLatestThiruvananthapuram

വർക്കല കണ്ണമ്പ ജംഗ്ഷനിൽ ആട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു

“Manju”

വർക്കല കണ്ണമ്പ ജംഗ്ഷനിൽ ആട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു.ഒരാൾ മരണപ്പെട്ടു.മൂന്ന് യാത്രക്കാരുമായി പുല്ലാന്നികോട് റോഡിൽ നിന്നും കണ്ണമ്പ ജംഗ്ഷനിലേക്ക് വന്ന ഓട്ടോ റിക്ഷയെ ആണ് യാത്രക്കാരുമായി ഗുരുവായൂരേക്ക് പോവുകയായിരുന്ന സെനിത്‌ എന്ന ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഓട്ടോയിൽ. ഉണ്ടായിരുന്ന സരള (80) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയത സരളയുടെ മകൾ ശോഭന (54) ബന്ധുവായ അർച്ചന (33) ഓട്ടോ ഡ്രൈവർ എന്നിവരെ പരിക്കുകളോടെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസും ഫയർഫോർസും സംഭവ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button