India

അര്‍ണബ് ജയില്‍ മോചിതന്‍; ആവേശ മുദ്രാവാക്യം വിളിച്ച് റോഡ് ഷോയും വരവേല്‍പും

“Manju”

മുംബൈ: ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് വമ്പന്‍ സ്വീകരണം. നവി മുംബൈയിലെ തലോജ ജയിലിനു മുന്നില്‍ വന്‍ ജനാവലിയാണ് അര്‍ണബിനെ സ്വീകരിക്കാനെത്തിയത്. അര്‍ണബ് പുറത്തിറങ്ങുന്നതും കാത്ത് നിന്നവര്‍ വഴിയോരങ്ങളില്‍ ദീപം തെളിയിച്ചാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

Related Articles

Back to top button