IndiaLatest

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്ക്​ വീണ്ടും കോവിഡ്​

“Manju”

കൊല്‍ക്കത്ത: കേന്ദ്ര മ​ന്ത്രി ബാബുല്‍ സുപ്രിയോക്ക്​ രണ്ടാം തവണയും കോവിഡ് രോഗം ​ സ്​ഥിരീകരിച്ചു. കോവിഡ്​ ബാധിതനായതിനാല്‍ താനും ഭാര്യയും തിങ്കളാഴ്ച നടക്കുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അസനോള്‍ മണ്ഡിത്തില്‍ വോട്ട്​ ചെയ്യില്ലെന്ന്​ അദ്ദേഹം അറിയിച്ചു .

മനസ് കൊണ്ട് അസനോളിലെ ബി.ജെ.പി സ്​ഥാനാര്‍ഥികള്‍ക്കൊപ്പമുണ്ടെന്നും വീട്ടിലിരുന്ന്​ കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button