India

വിമാനയാത്രാ നിരക്ക് ദീപാവലി കഴിഞ്ഞാൽ കുറയാൻ സാധ്യത

“Manju”

 

ദീപാവലിക്ക് ശേഷം യു.എ.ഇ-ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയര്‍ലൈന്‍ രംഗത്തുള്ളവര്‍ അറിയിച്ചു

Related Articles

Back to top button