KeralaLatest

ഗോള്‍കീപ്പര്‍ ഷായെന്‍ റോയി ഇനി ഗോകുലം കേരളയില്‍

“Manju”

ശ്രീജ.എസ്

കേരളത്തിന്റെ ഏക ഐ ലീഗ് പ്രതിനിധിയായ ഗോകുലം കേരള എഫ് സിയുടെ ഗോള്‍കീപ്പര്‍ ആകാന്‍ കൊല്‍ക്കത്തയില്‍ നിന്നും ഷായെന്‍ റോയിയെത്തുന്നു. കഴിഞ്ഞ ഐ ലീഗ് സീസണില്‍ മണിപ്പൂര്‍ ക്ലബായ ട്രാവു എഫ് സി ക്കു വേണ്ടി കളിച്ച ഗോള്‍കീപ്പര്‍ ഷായെന്‍ റോയിയെയാണ് ഗോകുലം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത സ്വദേശിയായ ഷായെന്‍, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്‌മെന്റ് സ്‌ക്വാഡായ പൈലന്‍ ആരോസിനു വേണ്ടി ആണ് ആദ്യം കളിക്കുന്നത്. പിന്നീട് പഞ്ചാബ് എഫ് സി, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്, ഒഡിഷ എഫ് സി, ട്രാവു എഫ് സി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചു.

Related Articles

Back to top button