KeralaLatest

നാളെ സാംസ്കാരിക സംഗമം നടക്കുന്നു.

“Manju”

 

പോത്തൻകോട്: തിരുവനന്തപുരം റൂറൽ ഏരിയയിലെ ലക്ഷ്മിപുരം, ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി യൂണിറ്റുകൾ പങ്കെടുക്കുന്ന സാംസ്കാരിക സംഗമം നാളെ വൈകുന്നേരം 4 മണിക്ക് റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button