IndiaLatest

​പ്ലാസ്റ്റി​ക് നി​​​ര്‍​​​മാ​​​ണ ഫാ​ക്ട​റി​യി​ല്‍ വന്‍ സ്ഫോ​ട​നം

“Manju”

ശ്രീജ.എസ്

പ​ശ്ചി​മ ബം​ഗാ​ളില്‍ പ്ലാ​​​സ്റ്റി​​​ക് നി​​​ര്‍​​​മാ​​​ണ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ വ​​​ന്‍ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ അ​​​ഞ്ചു ജീ​​​വ​​​ന​​​ക്കാ​​​ര്‍ മ​​​രി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ഫാ​​​ക്ട​​​റി പൂ​​​ര്‍​​​ണ​​​മാ​​​യും ത​​​ക​​​ര്‍​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​ഞ്ചു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​ത​​​ര​​​മാ​​​ണ്. വ്യാഴാഴ്ച രാ​​​വി​​​ലെ 11.30 നാ​​​യി​​​രു​​​ന്നു തീപിടിത്തമുണ്ടായത്.

സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റാ​​​ണെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്റെ നിഗമനം. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ര്‍​​​ജി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ര്‍​​​ക്ക് അ​​​ര​​​ല​​​ക്ഷ​​​വും ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

Related Articles

Back to top button