InternationalLatest

ലണ്ടന്‍ മാസ്റ്റേഴ്സ് കിരീടം ഡാനില്‍ മെദ്വദേവിന്

“Manju”

ശ്രീജ.എസ്

റഷ്യയുടെ ഡാനില്‍ മെദ്വദേവിന് ലണ്ടന്‍ മാസ്റ്റേഴ്സ് എടിപി ഫൈനല്‍സ് കിരീടം. രണ്ട് മണിക്കൂര്‍ 43 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷം ആണ് നിറ്റോ എടിപി ഫൈനല്‍സിന്റെ കിരീടം ഡാനില്‍ സ്വന്തമാക്കിയത്.

ആദ്യ സെറ്റില്‍ 4-6ന് പിന്നില്‍ പോയ താരം അടുത്ത സെറ്റ് 7-6(2) എന്ന സ്കോറിന് കടുത്ത പോരാട്ടത്തിന് ശേഷം സ്വന്തമാക്കുകയായിരുന്നു. അവസാന സെറ്റില്‍ 6-4ന്റെ വിജയം താരത്തെ കിരീടത്തിന് അര്‍ഹനാക്കി. ലോക റാങ്കിംഗില്‍ ആദ്യ മൂന്ന്

Related Articles

Back to top button