KeralaLatestThiruvananthapuram

പൂ​ന്തു​റ​യി​ല്‍ എ​സ്‌ഐ​ക്ക് കോ​വി​ഡ്

“Manju”

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ എ​സ്‌ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സൂ​പ്പ​ര്‍ സ്പ്രെ​ഡു​ണ്ടാ​യ പൂ​ന്തു​റ​യി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നും കോ​വി​ഡ് സ്ഥിരീകരിച്ചത്.എ​സ്‌ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യ​താ​ണ് റി​പ്പോ​ര്‍​ട്ട്. എ​സ്‌ഐ​യു​ടെ സാ​ന്പി​ള്‍ എ​ടു​ത്ത​ശേ​ഷം ഇ​യാ​ളെ ജോ​ലി​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും.

പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ന്‍​പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 233 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പൂ​ന്തു​റ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button