KeralaLatestThiruvananthapuram

എന്‍. ആര്‍.ഇ. ജി. വർക്കേഴ്സ് യൂണിയൻ പ്രതിഷേധ ധർണ്ണ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: NREG വർക്കേഴ്സ് യൂണിയൻ മംഗലപുരം ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം NREG വർക്കേഴ്സ് യൂണിയൻ മംഗലപുരം ഏര്യാ സെക്രട്ടറി കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button