IndiaInternationalLatest

സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കി സ്‌കോട്ട് ലന്‍ഡ്

“Manju”

സിന്ധുമോൾ. ആർ

എഡിന്‍ബര്‍ഗ്: സ്ത്രീകള്‍ക്കുള്ള സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി സ്‌കോട്ട്‌ലന്‍ഡ്. ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നത് അനുശാസിക്കുന്ന പിരീയഡ് പ്രൊഡക്‌ട്‌സ് ബില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഏകകണ്‌ഠമായി പാസായി. പൊതുസ്ഥലങ്ങളില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി ഇനി മുതല്‍ ലഭിക്കും. ഇതോടെ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്‌കോട്ട്ലന്‍ഡ് മാറുകയും ചെയ്തു.

Related Articles

Back to top button