KeralaLatestThrissur

5000 മാസ്‌കുകള്‍ നല്‍കി നെസ്ലെ

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി എഫ് എഫ് ത്രീ ഫോര്‍ ഫോള്‍ഡ് 12 ലയർ മാസ്‌ക്കുകള്‍ നല്‍കി നെസ്ലെ.5000 മാസ്കുകൾ ആണ് നെസ്ലെ കൈമാറിയത്. കലക്ട്രേറ്റിലെത്തി നെസ്ലെ റീജണല്‍ കോര്‍പ്പറേറ്റ് അഫയര്‍സ് മാനേജര്‍ ജോയ് സക്കറിയ കലക്ടര്‍ എസ് ഷാനവാസിന് മാസ്‌കുകള്‍ കൈമാറി.

Related Articles

Back to top button