KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (03-08-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം രണ്ടാം ദിവസം

ഇന്ന് വ്യാഴം ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.
ന്യൂഡല്‍ഹി : നവപൂജിതം സമര്‍പ്പണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ന് ന്യൂഡല്‍ഹിയില്‍

ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ ഇന്ന് : നവപൂജിതം ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഡിപ്പാർട്ട്മെന്റ് തല കേർഡിനേഷൻ മീറ്റിംഗ് രാവിലെ 10 മണിക്ക് ഓപ്പറേഷൻസ്. ഉച്ചയ്ക്ക് 2 മണിക്ക് മാർക്കറ്റിംഗ്

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് പാലക്കാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

 

Related Articles

Back to top button