IndiaKeralaLatest

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് യാത്രാ വിലക്കുണ്ട്. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സേവനങ്ങള്‍ക്കും മാത്രമായി യാത്രാ സൗകര്യം പരിമിതപ്പെടുത്താനാണ് തീരുമാനം.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ വീടു കയറി ഇറങ്ങി നിരീക്ഷണം ശക്തമാക്കണം കൊവിഡ് സ്ഥിരികരീച്ചവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കണം

Related Articles

Back to top button