KeralaLatest

കോൺഗ്രസ് പ്രതിഷേധം ഇന്ന്

“Manju”

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ അറിയിച്ചു.മണ്ഡലം, വാർഡ് തലത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിക്കും.

Related Articles

Back to top button