IndiaKeralaLatest

രാജ്യത്ത് 43,082 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി :രാജ്യത്ത് പുതുതായി 43,082 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു.492 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 87,18,517 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗമുക്തരായി ആശുപത്രി വിട്ടത് 39,379 പേരാണ്. 1,35,715 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button