Alappuzha

റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ ഷോ​ക്കേറ്റ് മരിച്ചു

“Manju”

ശ്രീജ.എസ്

കായംകുളം: കായംകുളത്ത് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ ഷോ​ക്കേറ്റ് മരിച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ആണ് അപകടം നടന്നത്. ​കൃ​ഷ്ണ​പു​രം ലെ​വ​ല്‍ ക്രോ​സ് ഗേ​റ്റി​ന് സ​മീ​പം റെ​യി​ല്‍​വേ വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കി​ടെ​യാണ് ഷോക്കേറ്റത്. ക​രു​നാ​ഗ​പ്പ​ള്ളി ച​വ​റ തോ​ട്ടി​ന്‍ വ​ട​ക്ക് താ​ര​ഗി​രി​യി​ല്‍ വി.​ബി​ജു (44) ആണ് മരിച്ചത്. എ​ര്‍​ത്ത് റോ​ഡ് ക്ലാ​ന്പ് നീ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബിജുവിന് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉടന്‍ തന്നെ ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button