Kerala

കേരളത്തിൽ ഇന്ന് 5375 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 849, തൃശൂര്‍ 610, കോട്ടയം 581, കോഴിക്കോട് 484, എറണാകുളം 333, തിരുവനന്തപുരം 241, കൊല്ലം 343, പാലക്കാട് 190, പത്തനംതിട്ട 192, ആലപ്പുഴ 271, കണ്ണൂര്‍ 186, ഇടുക്കി 103, വയനാട് 137, കാസര്‍ഗോഡ് 76 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം 4 വീതം, കണ്ണൂര്‍ 6, പാലക്കാട്, വയനാട് 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 467, കൊല്ലം 543, പത്തനംതിട്ട 232, ആലപ്പുഴ 542, കോട്ടയം 399, ഇടുക്കി 79, എറണാകുളം 659, തൃശൂര്‍ 683, പാലക്കാട് 493, മലപ്പുറം 862, കോഴിക്കോട് 590, വയനാട് 138, കണ്ണൂര്‍ 321, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,44,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,117 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1494 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മടപ്പള്ളി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 7, 17 ), ഭരണങ്ങാനം (10), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 501 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

*************************************************************************************************************

കോഴിക്കോട് ജില്ലയിൽ 516 പേർക്ക് കോവിഡ് : 486 പേർക്കും സമ്പർക്കം വഴി

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 516 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 486 പേര്‍ക്കാണ് രോഗം ബാധിച്ചത്.
5705 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.9.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 590 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2
പുതുപ്പാടി – 1
നരിക്കുനി – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 25
കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(കല്ലായി, ചെലവൂര്‍, വെളളിമാടുകുന്ന്, മേരിക്കുന്ന്, കൊളത്തറ, )
ഒഞ്ചിയം – 2
പെരുവയല്‍ – 2
ബാലുശ്ശേരി – 1
ഫറോക്ക് – 1
കൊയിലാണ്ടി – 1
ചേളന്നൂര്‍ – 1
തലക്കുളത്തൂര്‍ – 1
രാമനാട്ടുകര – 1
മണിയൂര്‍ – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
വടകര – 1
മലപ്പൂറം – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 169
(പറയഞ്ചേരി, നല്ലളം, പുതിയറ, ചെലവൂര്‍, ചേവായൂര്‍, എരഞ്ഞിപ്പാലം, മൂഴിക്കല്‍, തിരുവണ്ണൂര്‍, കല്ലായി, ചാലപ്പുറം, സിവില്‍ സ്റ്റേഷന്‍, വേങ്ങേരി, എലത്തൂര്‍, വെസ്റ്റ്ഹില്‍, നടക്കാവ്, ഗോവിന്ദപുരം, പുതിയങ്ങാടി, പുതിയാപ്പ, അരക്കിണര്‍, കണ്ണഞ്ചേരി, മായനാട്, പൊക്കുന്ന്, ചേവരമ്പലം, കുതിരവട്ടം, മാത്തോട്ടം, അശോകപുരം, കോയ റോഡ്, കരുവിശ്ശേരി, കണ്ണാടിക്കല്‍, എടക്കാട്, കുറ്റിച്ചിറ, തൊണ്ടയാട്, പൂഴിയില്‍ റോഡ്, പാവങ്ങാട്, മലാപ്പറമ്പ്, കുണ്ടുപറമ്പ്, മീഞ്ചന്ത, ബേപ്പൂര്‍, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, പൊറ്റമ്മല്‍, ഫ്രാന്‍സിസ് റോഡ്, ഡിവിഷന്‍ 23, 32, 62, 63, 72, 74)
ഫറോക്ക് – 25
വടകര – 23
ചങ്ങരോത്ത് – 15
ഒളവണ്ണ – 13
കാവിലുംപാറ – 13
ഓമശ്ശേരി – 12
ഏറാമല – 12
ചേളന്നൂര്‍ – 10
കക്കോടി – 10
കൊയിലാണ്ടി – 9
മൂടാടി – 8
ചാത്തമംഗലം – 8
ചോറോട് – 7
കൂടരഞ്ഞി – 6
കുന്ദമംഗലം – 6
താമരശ്ശേരി – 6
വില്യാപ്പളളി – 6
ആയഞ്ചേരി – 5
ചെങ്ങോട്ടുകാവ് – 5
കിഴക്കോത്ത് – 5
കുരുവട്ടൂര്‍ – 5
മേപ്പയ്യൂര്‍ – 5
മുക്കം – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6290
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 166
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 261
• ഗവ. ജനറല്‍ ആശുപത്രി – 135
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 69
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 42
• ഫറോക്ക് എഫ്.എല്‍.ടി.സി – 54
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 48
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 66
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 78
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 61
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 70
• അമൃത എഫ്.എല്‍.ടി.സി. വടകര – 39
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 24
• റെയ്സ്, ഫറോക്ക് – 41
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 6
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 94
• ഇഖ്ര ഹോസ്പിറ്റല്‍ – 91
• ഇഖ്ര മെയിന്‍ – 23
• ബി.എം.എച്ച് – 72
• മിംസ് – 43
• മൈത്ര ഹോസ്പിറ്റല്‍ – 17
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 33
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 143
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 4
• പി.വി.എസ് – 2
• എം. വി. ആര്‍ – 1
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4090
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 208
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 76 ( തിരുവനന്തപുരം – 03, പത്തനംതിട്ട – 03,ആലപ്പൂഴ – 01, എറണാകുളം- 13,പാലക്കാട് – 03, തൃശ്ശൂര്‍ – 01, മലപ്പുറം – 27, കണ്ണൂര്‍ – 21, വയനാട് – 04)

Related Articles

Back to top button