InternationalLatest

കോവിഡ് വാക്‌സിന്‍ വരും ആഴ്ചകളില്‍ എത്തും

“Manju”

സിന്ധുമോൾ. ആർ

ദോഹ: ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് കോവിഡ് വാക്‌സീന്‍ എത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്‌ഷന്‍-സാംക്രമിക രോഗ നിയന്ത്രണ വകുപ്പ് വാക്‌സിനേഷന്‍ യൂണിറ്റ് മേധാവി ഡോ.സോഹ അല്‍ ബയാത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസര്‍-ബയോടെക്, മോഡേണ എന്നിവയുമായാണ് കോവിഡ് വാക്‌സീന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഫൈസറിന്റെ വാക്‌സീന്‍ 90 ശതമാനവും മോഡേണയുടേതാണ്.94.5 ശതമാനവും ഫലപ്രദമെന്നാണ് കമ്പനികളുടെ പ്രഖ്യാപനം.

Related Articles

Back to top button