InternationalLatest

ട്രംപിനെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി

“Manju”

ശ്രീജ.എസ്

 

വാഷിംഗ്ടൺ: ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ളോയിഡ് പോലീസ് പീഡനത്തിൽ മരിച്ച സംഭവത്തിൽ വാഷിംഗ്ടൺൽ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാർ വൈറ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയപ്പോൾ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭുഗർഭ ബങ്കറിലേയ്ക്ക് മാറ്റി.

Related Articles

Back to top button