IndiaLatest

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

നടി മേഘ്ന രാജിനും മകനും കോവിഡ് സ്ഥിരീകരിച്ചു. മേഘ്‌നയുടെ അമ്മ പ്രമീള ജോഷായിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന്‍ സുന്ദര്‍രാജും ആശുപത്രിയില്‍ എന്നാണ് ലഭിക്കുന്ന വിവരം. പ്രസവ ശേഷം കുഞ്ഞുമായി തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു മേഘ്ന. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി കൊണ്ടാടിയത്. ശേഷം പേരിടീല്‍ ആഘോഷമായി തന്നെ നടത്താനിരിക്കെയാണ് കോവിഡിന്റെ കടന്നു വരവ് കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി കൊണ്ടാടിയത്. ശേഷം പേരിടീല്‍ ആഘോഷമായി തന്നെ നടത്താനിരിക്കെയാണ് കോവിഡിന്റെ കടന്നു വരവ് മേഘ്ന ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ്ജയുടെ അനുജന്‍ ധ്രുവ് സര്‍ജ്ജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം നെഗറ്റീവ് ആയി മാറുകയും ചെയ്‌തു. അക്കാലയളവില്‍ മേഘ്‌നയ്ക്ക് മികച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു

Related Articles

Back to top button