IndiaLatest

ന​ട​ന്‍ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

“Manju”

Malayalam News - നടൻ ശരത്കുമാർ കോവിഡ് പോസിറ്റീവ്; സ്ഥിരീകരണവുമായി മകൾ  വരലക്ഷ്മി | Varalaxmi confirms Sarathkumar turning Covid positive | News18  Kerala, Film Latest Malayalam News ...

ശ്രീജ.എസ്

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ രാ​ധി​ക​യും മ​ക​ള്‍ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഹൈ​ദ​രാ​ബാ​ദി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് ശ​ര​ത്കു​മാ​ര്‍. ശരത്‍കുമാറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും വരലക്ഷ്‍മി ശരത്‍കുമാര്‍ പറഞ്ഞു.

Related Articles

Back to top button