IndiaLatest

പാര്‍ത്ഥിവ് പട്ടേല്‍ മുംബൈ ഇന്ത്യന്‍സിന്റെ ടാലന്റ് സ്കൗട്ടായി

“Manju”

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്നു -  Express Kerala

ശ്രീജ.എസ്

മുംബൈ; പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ പാര്‍ത്ഥീവ് പട്ടേല്‍ അഞ്ച് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ടാലന്റ് സ്കൗട്ടായി ചേര്‍ന്നു. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 35 കാരനായ പട്ടേല്‍ മുംബൈ ഇന്ത്യന്‍സ് കോച്ചിംഗ് സ്റ്റാഫുമായും സ്കൗട്ട്സ് ഗ്രൂപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.

Related Articles

Back to top button