LatestThiruvananthapuram

ഫ്ലാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവം ;ഫ്ലാറ്റ് ഉടമയ്ക്കെതിരെ അയല്‍വാസി രംഗത്ത്

“Manju”

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമയ്ക്കെതിരെ അയല്‍വാസി രംഗത്ത് .
മാത്യു ജോര്‍ജ് ആണ് ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ രം​ഗത്ത് എത്തിയിരിക്കുന്നത് .
ഇദ്ദേഹം ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കുകയാണെന്ന് അയല്‍വാസി വ്യക്‌തമാക്കി .സംഭവത്തിലെ ദൃക്സാക്ഷിയായിരുന്നിട്ടും തന്നെ പൊലീസ് ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു .

Related Articles

Back to top button