LatestThiruvananthapuram

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലി ചലോ

“Manju”

പോത്തൻകോട്. കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊടുംതണുപ്പിലും കെടാത്ത സമരവീര്യവും ആയി കഴിഞ്ഞ ഒരു മാസമായി ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നൽകിക്കൊണ്ട് മൂലത്തറ ജംഗ്ഷനിൽ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ക്രഷർ വിരുദ്ധ സമരസമിതിയും, ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദില്ലി ചലോകർഷക ഐക്യദാർഢ്യസമിതി കോഡിനേറ്റർ എം. എ. ഷാജർഖാൻ സംസാരിച്ചു

Related Articles

Back to top button