KeralaLatestThiruvananthapuram

സ​രി​ത നായര്‍ക്കെതിരെ ബെ​വ്​​കോ ന​ല്‍​കി​യ പ​രാ​തി മു​ക്കി​യതായി ആ​ക്ഷേ​പം

“Manju”

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​രി​ത നാ​യ​ര്‍​െ​ക്ക​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ബെ​വ്​​കോ ​േന​ര​ത്തേ ന​ല്‍​കി​യ പ​രാ​തി മു​ക്കി​യെ​ന്ന്​ ആ​ക്ഷേ​പം.ത​ട്ടി​പ്പി​ല്‍ പേ​ര്​ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ​മാ​സം ത​ന്നെ സ​രി​ത ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത്​ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കി​യി​രു​ന്നു. ആ ​പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ര്‍​ദേ​ശി​ച്ചെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​ത​ല്ലാ​തെ ഒ​ന്നു​മു​ണ്ടാ​യി​ല്ല.

പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തെ​ങ്കി​ലും അ​തും ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ല. ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

Related Articles

Back to top button