ErnakulamKeralaLatest

കൊച്ചി കോർപ്പറേഷനിൽ ബി.ജെ.പി.ക്ക് നേട്ടം

“Manju”

കൊച്ചി : കൊച്ചി കോർപ്പറേഷനിൽ ആദ്യ ഫല സൂചന കോൺഗ്രസിന് സമ്മാനിച്ചത് ഞെട്ടൽ. മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്ന മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. ഐലന്റ് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കേവലം ഒരു വോട്ടിനാണ് കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. അതേസമയം തിരഞ്ഞെടുപ്പിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

Related Articles

Back to top button