KeralaLatest

എല്‍ഡിഎഫിന് മിന്നും വിജയം നേടിത്തന്നത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ;മ ​ന്ത്രി എ.​കെ. ബാ​ല​ന്‍

“Manju”

 

മാ ധ്യ മ പ്ര വ ർ ത്ത ക ർ ക്കെ തി രാ യ സൈ ബ ർ ആ ക്ര മ ണം; ന്യാ യീ ക രി ച്ച് മ ന്ത്രി  ബാ ല ൻ |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ത്ത​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. എ​ല്‍​ഡി​എ​ഫി​ന് വി​ജ​യം നേ​ടി​ത്ത​ന്ന​ത് പ്ര​തി​പ​ക്ഷ​നേ​താ​വും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റും വി. ​മു​ര​ളീ​ധ​ര​ന്‍ എം​പി​യും ചേ​ര്‍​ന്നാ​ണെ​ന്നും ഇവരുടെ സഹായമില്ലെങ്കില്‍ ഇത്ര വിജയം കിട്ടില്ലെന്നും അവരെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

രണ്ടുതരത്തില്‍ അവര്‍ സഹായിച്ചു. ഒന്നാമത് കിഫ്‌ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ടാമത് ലൈഫ് മിഷന്‍ ഉള്‍പ്പടെയുള‌ളവ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഒപ്പം ഒരു മുന്നണിയിലും ഇല്ലാത്ത ജമാ അത്തെ ഇസ്ളാമിയെ മുന്നണിയിലെടുത്തു.
അവര്‍ക്ക് അധികാരത്തില്‍ പങ്ക് നല്‍കുമെന്നും പറഞ്ഞു. ഇത് കേരളത്തിലെ ജനം തിരിച്ചറിഞ്ഞതാണ് ഇടത് മുന്നണിക്ക് വലിയ വിജയം നേടാന്‍ ഇടയാക്കിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Back to top button