IndiaLatest

ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഡിയോഡറന്റുകള്‍ എന്നിവയിലെ ട്രൈക്ലോസന്‍ ദോഷകരം; ഹൈദരാബാദ് ഐ.ഐ.ടി

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

ഹൈദരാബാദ്‌ : ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഡിയോഡറന്റുകള്‍ എന്നിവയില്‍ ട്രൈക്ലോസന്‍ എന്ന ദോഷകരമായ വസ്തു കണ്ടെത്തി. അനുവദനീയമായ പരിധിയേക്കാള്‍ 500 മടങ്ങ് കുറവ്‌ ട്രൈക്ലോസന്‍ ചേര്‍ക്കുന്നത് മനുഷ്യ നാഡീവ്യവസ്ഥയെ തകരാറിലാക്കുമെന്ന് ബയോടെക്നോളജി വകുപ്പിന്റെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനാമിക ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കണ്ടെത്തി.

ട്രൈക്ലോസന്‍ വളരെ ചെറിയ അളവില്‍ ഉപയോഗിക്കാമെങ്കിലും ദൈനംദിന ഉപയോഗ വസ്തുക്കളില്‍ എല്ലാം തന്നെ ഈ രാസവസ്തു ഉള്ളതിനാല്‍ വളരെ അപകടകരമാണെന്ന് ഐഐടി ഗവേഷകര്‍ പറഞ്ഞു.

Related Articles

Back to top button