KeralaLatest

ജനപങ്കാളിത്തത്തോടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാംപതിപ്പ്

“Manju”
പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ അന്താരാഷ്ട്ര പുസ്തക സ്റ്റാളില്‍ എത്തിയപ്പോള്‍
പ്രശസ്ത സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ ശാന്തിഗിരി ബുക് സ്റ്റാളിലെത്തിയപ്പോള്‍

തിരുവനന്തപുരം ;കേരള നിയമസഭാ കോംപ്ലക്സില്‍‍ നടന്ന (KLIBF സെക്കന്റ് എഡിഷൻ) അന്താരാഷ്ട്രാ പുസ്തോകോത്സവം രണ്ടാം പതിപ്പ് നവംബര്‍ 1 മുതല്‍ 7 വരെ വമ്പിച്ച ജനപങ്കാളിത്തത്തോടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. ശാന്തിഗിരി പബ്ലിക്കേഷന്‍സ് ഉള്‍പ്പെടെ പ്രമുഖരായ 257 ഓളം പ്രസാധകരുടെ സ്റ്റാളുകളും നിറസാന്നിദ്ധ്യമായിരുന്നു.

സാഹിത്യകാരന്‍ എസ്.ആര്‍. ലാല്‍
എഴുത്തുകാരി പാര്‍വ്വതി ദേവിയും മലയാളം മിഷന്‍ മുന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജും ശാന്തിഗിരി പബ്ലിക്കേഷന്‍ സ്റ്റാളില്‍
ആരോഗ്യമന്ത്രി വീണ ജോര്‍ജ് ശാന്തിഗിരി സ്റ്റാള്‍ സന്ദര്‍ശിച്ചപ്പോള്‍
ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ശാന്തിഗിരി പബ്ലിക്കേഷന്‍ സ്റ്റാളില്‍
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ശാന്തിഗിരി സ്റ്റാളിലെത്തിയപ്പോള്‍

ശാന്തിഗിരി പബ്ലിക്കേഷന്റെ സ്റ്റാളില്‍ ഒരുക്കിയിരുന്ന പുസ്തകപ്രദര്‍ശനം കാണുവാനായി നിരവധി ആളുകള്‍ എത്തുകയും പുസ്തകം വാങ്ങുകയും ചെയ്തു. ശാന്തിഗിരി സ്റ്റാളില്‍ എത്തിയ പ്രമുഖരില്‍ കേരള നിയമസഭാ സ്പീക്കര്‍ എം.എന്‍.ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്, ഫിഷറീസ് വകുപ്പ്മന്ത്രി സജി ചെറിയാന്‍, ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ., മുന്‍മന്ത്രിമാരായ എം.എ. ബേബി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ., കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ., കെ.റ്റി.ജലീല്‍, കെ.പി. അനില്‍കുമാര്‍ എം.എല്‍.എ., കെ.രാജു, ജോസ് തെറ്റയില്‍, എ.സി. മൊയ്തീന്‍, എം.കെ. മുനീര്‍ എം.എല്‍.എ., തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, രാജ്യസഭ എം.പി. ജെബി മേത്തര്‍, മുന്‍ എം.പി. പന്ന്യന്‍ രവീന്ദ്രന്‍, എം.എല്‍.എ.മാരായ സച്ചിന്‍ദേവ്, കുഞ്ഞഹമ്മദ് കുട്ടി, കെ.പി.എ. മജീദ്, ഇ.കെ. വിജയന്‍, സുപാല്‍, സാജുപോള്‍, ഡി.കെ. മുരളി, രാജഗോപാല്‍ തൃക്കരിപ്പൂര്‍, എ.കെ.എം. അഷറഫ്, സണ്ണി ജോസഫ്, എം.എസ്. അരുണ്‍കുമാര്‍, പി. ഉബൈദുള്ള, സജീവ് ജോസഫ്, എന്‍. ഷംസുദ്ദീന്‍, സി.കെ. ആശ, കാനത്തില്‍ ജമീല, എ.രാജ, എം.വിജിന്‍, യു. പ്രതിഭ, കെ.കെ. ആബിദ് ഹുസൈന്‍, കെ.ശാന്തകുമാരി, വി.ജോയി, തോട്ടത്തില്‍ രവീന്ദ്രന്‍, നജീബ് കാന്തപുരം, കോവൂര്‍ കുഞ്ഞുമോന്‍, ഡോ.സുജിത് വിജയന്‍പിള്ള, അന്‍വര്‍ സാദത്ത്, ഉമാ തോമസ്, റ്റി.വി. ഇബ്രാഹീം എം.എല്‍.എ., തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍, റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഐ.പി.എസ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ചെയര്‍ പേഴ്സണ്‍ ലതിക സുഭാഷ്, സി.പി.ഐ.(എം.) സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ അഡ്വ.സി.എസ്. സുജാത, എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഐ.പി.എസ്., മുന്‍ ഡി.ജി.പി. സോമരാജന്‍ ഐ.പി.എസ്., ഡോ.നസീം ഐ.പി.എസ്., വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഹുസൈന്‍, നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി.മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ മുഷ്താക് അഹമ്മദ്, എം.കെ. റിജു, അഡീഷണല്‍ ചീഫ് മാര്‍ഷല്‍ വാച്ച് & വാര്‍ഡ് മൊയ്തീന്‍ ഹുസൈന്‍, ബി.ജെ. പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി. ശിവന്‍കുട്ടി, , സിപി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അനില്‍കുമാര്‍, ബി.ജെ. പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ എന്നിവരുള്‍പ്പെടുന്നു.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. സ്റ്റാളിലെത്തിയപ്പോള്‍, ആശ്രമം പ്രതിനിധികള്‍ സമീപം
പാളയം വലിയ പള്ളി ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി പബ്ലിക്കേഷന്‍ സ്റ്റാളിലെത്തിയപ്പോള്‍
മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അടൂര്‍ ഭദ്രസനാധിപന്‍ ഡോ. സക്കറിയാസ് മാര്‍ അപ്രം.. ബുക്ക് സ്റ്റാള്‍ സന്ദര്‍ശനവേളയില്‍

ആത്മീയ നേതാക്കളായ പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, മലങ്കര ഓര്‍ത്തഡോക്സ് അടൂര്‍ ഭദ്രാസനാധിപന്‍ ഡോ.സക്കറിയാസ് മാര്‍ അപ്രേം., ബിലിവേഴ്സ് ചര്‍ച്ചിലെ മാത്യൂസ് മോര്‍ സില്‍വാനോസ് തിരുമേനി, മാര്‍ഡയോസിസ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. എബ്രഹാം തോമസ്, ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍ ഉള്ളൂര്‍ മാനേജര്‍ ഫാ.ലൂക്കോസ് റ്റി.പണിക്കര്‍ എന്നിവരും സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.

കെ.കെ.രമ എം.എല്‍.എ. സ്റ്റാളിലെത്തിയപ്പോള്‍

നിയമ സഭ സെക്രട്ടറി എ.എം. ബഷീര്‍, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.മധുപാല്‍, പി.എസ്. സി. മെമ്പര്‍മാരായ അഡ്വ. ജയചന്ദ്രന്‍, ജിപ്സന്‍ പി.പോള്‍, പ്രകാശന്‍ എന്നിവര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.

വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ കെ.മധു
പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ശാന്തിഗിരി പബ്ലിക്കേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍

പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി എന്‍.കരുണ്‍, സുനില്‍കുമാര്‍ (മാനത്തെകൊട്ടാരം), പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രമുഖ സാഹിത്യകാരന്മാരായ‍ സച്ചിദാനന്ദന്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.എം.ആര്‍. തമ്പാന്‍, കെ.എം. ബീന, മുന്‍ പി.എസ്. സി. മെമ്പര്‍ ആര്‍.പാര്‍വ്വതി ദേവി, ബി.റെജി, പ്രൊഫ.ജയലക്ഷ്മി ടീച്ചര്‍, ശാന്തിവിള ദിനേശന്‍, തനൂജ ഭട്ടതിരി, റീന വീ.ജി., മലയാളം മിഷന്‍ മുന്‍ ഡയറക്ടര്‍ സുജ സൂസണ്‍ ജോര്‍ജ്, മുന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍, ജി.എസ്. ലാല്‍, സി.റഹീം നൂറനാട്, എന്‍.എന്‍.രവീന്ദ്രന്‍, പ്രമുഖ ഏഷ്യാനെറ്റ് അവതാരകരായ അനില്‍ അടൂര്‍, വിനു വി. ജോണ്‍, ആര്‍.അജയഘോഷ്, ലക്ഷ്മി പത്മ, അഭിലാഷ് ജി. നായര്‍, നിമ്മി മരിയ ജോസ് മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകരായ അഞ്ജിത അശോക്, ഇ.വി. ഉണ്ണികൃഷ്ണന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍, ജോര്‍ജ് പുളിക്കന്‍, ന്യൂസ് റീഡര്‍ ശ്രീജ ശ്യാം, കെ.മധു, എല്‍.ആര്‍. ഷാജി, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് റീഡര്‍ ആര്‍ബര്‍ട്ട് അലക്സ്, കെ.പി.സി.സി. മൈനോരിറ്റി കമ്മിറ്റി മെമ്പര്‍ അഡ്വ. ഷിഹാബുദ്ദീന്‍, കെ.പി.സി.സി. തോട്ടുംകര നൗഷാദ് സിനിമ നിര്‍മ്മാതാവ് ഹരികുമാര്‍ (മഴ), പ്രശസ്ത സിനിമാ ആര്‍ട്ടിസ്റ്റ് ജോബി, കഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായ മോഹന്‍ കുമാര്‍, മാണിക്കല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാജു, കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഷൈന്‍ എ ഹക്കീം, വാസവന്‍ മിനിസ്റ്ററുടെ പേഴ്സണല്‍ സെക്രട്ടറി ദീപു, മന്ത്രി അഹമ്മദ് ദേവര്‍ കേവിലിന്റെ പേഴ്സണല്‍ സ്റ്റാഫ്അംഗങ്ങള്‍ എന്നിവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നു.

ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ

ഡോ. മറിയ ഉമ്മന്‍, വര്‍ക്കല സി.എച്ച്.എം.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തുളസീധരന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസറ്ററുടെ പത്നി പി.കെ. ശ്യാമള, തനിമ ഷാജി, പ്രേംനസീറിന്റെ സഹോദരന്‍ താജ് ബഷീര്‍, പരിധി പബ്ലിക്കേഷനിലെ രാജീവ് കുമാര്‍, ശിവജി ഗ്രൂപ്പ് ചെയര്‍മാന്‍ ശിവജി, ജോജി പനച്ചമൂട്ടില്‍, മുന്‍ മന്ത്രി കെ.സി. ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി ബേബി, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ അഡ്വ. ഷിജു ഖാന്‍, കേന്ദ്രീയ വിദ്യാലയം തൃശ്ശൂര്‍ അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും, ഹരികിഷോര്‍ ഐ.എ.എസ്., മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്കര്‍, ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ എന്‍.രവീന്ദ്രന്‍, ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരായ അരുണ്‍, ഷിജോ ഫിലിപ്പ്, തിരുവനന്തപുരം എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് മാനേജര്‍ ഹരികുമാര്‍, കെ.എസ്.ഇ.ബി. ഡയറക്ടര്‍ അഡ്വ. മുരുകദാസ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഡോ. ബിജു കൃഷ്ണന്‍, സി.പി.ഐ.(എം.) തലശ്ശേരി സദാനന്ദന്‍., ‍മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.റ്റി.ചാക്കോ.

രാജ്യസഭ എം.പി. ജെബി മേത്തര്‍

അബ്ദു റഹിമാന്‍ മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സുനില്‍, ആന്റണി രാജുവിന്റെ പേഴ്സണല്‍ സെക്രട്ടറി അനില്‍കുമാര്‍, ‍ നെടുമങ്ങാട് സി.എം. അറബിക് കോളേജ് മദീന്‍., മഹാരാജാ കളര്‍ലാബ് പ്രൊപ്രൈറ്റര്‍ രാജന്‍, വിനായക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുതുവിള, വി.പി.എം.എച്ച്.എസ്. വെള്ളറട., വയലാര്‍ മാധവന്‍ കുട്ടി, കേന്ദ്രീയ വിദ്യാലയം തൃശ്ശൂര്‍, കരിപ്പൂര്‍ ഗവ.എച്ച്.എസിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, നവംബര്‍ 7 ന് ‍ വൈകിട്ട് പങ്കെടുത്ത എല്ലാ പ്രസാദകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വിതരണം ചെയ്തതോടെ രണ്ടാമത് ദേശീയ പുസ്തകോത്സവം സമാപിച്ചു.

ഏഷ്യനെറ്റ് ന്യൂസ് അജയഘോഷ്
മുന്‍ മന്ത്രി കെ.റ്റി. ജലീല്‍ എം.എല്‍.എ.
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ.
പ്രശസ്ത സിനിമ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

 

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റാളിലേക്ക് പ്രവേശിക്കുന്നു.
എഡി.ജി.പി. എം.ആര്‍.അജിത് കുമാര്‍ ഐ.പി.എസ്.

Related Articles

Back to top button