IndiaLatest

പഞ്ചാബ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് പാക് ഭീകരരെ വധിച്ചു

“Manju”

സിന്ധുമോൾ. ആർ

പഞ്ചാബ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. സൈന്യം രണ്ട് പാക് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ്. ഭീകരരെ, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയതെന്ന് ബിഎസ്‌എഫ് അറിയിച്ചു.

Related Articles

Back to top button