KeralaLatest

ശോഭാ സുരേന്ദ്രന്റെ പരാതി കേള്‍ക്കണമായിരുന്നു ;ഒ രാജഗോപാല്‍

“Manju”

ഒ രാജഗോപാൽ എം എൽ എ യുടെ ഓഫീസിനു നേരെ ആക്രമണം!

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയിലും അതൃപ്തി. തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ പോ​രാ​യ്മ​യു​ണ്ടാ​യി. ഒ​ത്തൊ​രു​മ​യും കൂ​ട്ടാ​യ്മ​യും നി​ല​നി​ര്‍​ത്തു​ക പ്ര​ധാ​ന​മാ​ണ്. അ​ങ്ങ​നെ വേ​ണം മു​ന്നോ​ട്ട് പോ​കാ​ന്‍. തോ​ന്നി​യ പോ​ലെ പ​രീ​ക്ഷ​ണം ന​ട​ത്തി​യാ​ല്‍ അ​ബ​ദ്ധ​ത്തി​ലാ​കും. പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യു​ടെ ഗ​തി പോ​രെ​ന്നും രാ​ജ​ഗോ​പാ​ല്‍ നേ​താ​വ് പ​റ​ഞ്ഞു.

Related Articles

Back to top button