ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രതിഷേധത്തിനിടെ വെള്ളിയാഴ്ച മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കര്‍ഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി സംവദിക്കുക. പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ചും അതിന്റെ പ്രയോജനത്തെ കുറിച്ചും കര്‍ഷകരോട് വിശദീകരിക്കും.
Related Articles
Check Also
Close
-
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ലോഗോ കായിക മന്ത്രി പുറത്തിറക്കിOctober 1, 2020 10:52 AM