- ശാന്തിഗിരി ആശ്രമം, പോത്തൻകോട് മെയ് 6 ന് നടക്കുന്ന നവഒലി ജ്യോതിർദിനം ആഘോഷ പരിപാടി കളോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മെയ് 5 (നാളെ) ന് രാവിലെ 8.00 മണിക്ക് പശ്ചിമ ബംഗാൾ ഗവർണർ, ശ്രീ സി വി ആനന്ദ ബോസ് നിർവഹിക്കുന്നു.
- ഇന്ന് പൗർണമി. പോത്തൻകോട് ആശ്രമത്തിലും, ആശ്രമം ബ്രാഞ്ചുകളിലും പൗർണമി പ്രാർത്ഥനയും കുംഭ – ദീപ പ്രദക്ഷിണവും നടക്കുന്നു