IndiaLatest

ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്ത് ഒ​രു ദേ​ശി​യ​പാ​ത​യി​ലും ടോ​ള്‍ പ്ലാ​സ​യു​ണ്ടാ​കി​ല്ല ;നി​തി​ന്‍ ഗ​ഡ്ക്ക​രി

“Manju”

ര ണ്ട് വ ർ ഷ ത്തി നു ള്ളി ൽ രാ ജ്യ ത്ത് ഒ രു ദേ ശി യ പാ ത യി ലും ടോ ൾ പ്ലാ  സ യു ണ്ടാ കി ല്ല: നി തി ൻ ഗ ഡ്ക്ക രി |

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്ത് ഒ​രു ദേ​ശീ​യ പാ​ത​യി​ലും ടോ​ള്‍ പ്ലാ​സ കാ​ണി​ല്ലെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക്ക​രി. ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്‌ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കു​മെ​ന്നും പ​ണം അ​ട‍​യ്ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​രി​വ​രി​യാ​യി നി​ല്‍​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

അ​സോ​ചം കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി സ​ഞ്ചാ​ര ദി​ശ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷം 24,000 കോ​ടി​യാ​ണ് ടോ​ള്‍ പി​രി​ച്ച​തെ​ന്നും ഈ ​വ​ര്‍​ഷം അ​ത് 34,000 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button