KeralaLatest

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന്  വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം

“Manju”

തിരുവനന്തപുരം: എൻഡോക്രൈൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയതല ഡിജിറ്റൽ കോൺഫറൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം ഡിഎം പി ജി വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗവേഷണ അവതരണ വിഭാഗത്തിൽ ഡോ അജീഷ്, ഡോ വി കാർത്തിക് എന്നിവരും ഇ പോസ്റ്റർ വിഭാഗത്തിൽ ഡോ എസ് സൗമ്യയുമാണ് ഒന്നാം സ്ഥാനം നേടിയത്.

Related Articles

Back to top button