KeralaLatest

സര്‍ക്കാരിനെതിരായ അട്ടിമറിനീക്കം ആസൂത്രിതം; മുഖ്യമന്ത്രി

“Manju”

എന്‍ഐഎ അന്വേഷണം തന്‍റെ ഓഫീസിലേയ്‌ക്കെത്തിയാല്‍ എത്തട്ടെ, ഭയമില്ലെന്ന്  മുഖ്യമന്ത്രി | CM pinarayi vijayan| Gold smuggling case

ശ്രീജ.എസ്

തിരുവനന്തപുരം: ഇടത് സര്‍ക്കാരിനെതിരായ ആരോപണങ്ങളും അട്ടിമറിനീക്കവുമെല്ലാം ആസൂത്രിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരനിലപാട്, ജനക്ഷേമപദ്ധതികള്‍, വികസനകാഴ്ചപ്പാട്ഇതാണ് വോട്ടായി മാറിയത്. ഈ വിജയം ഇടതുമുന്നണിക്കുള്ള ജനകീയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ അന്വേഷണംവേണമെന്ന് സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അത് മറയാക്കി ഫെഡറല്‍ സംവിധാനംപോലും തകര്‍ക്കുന്ന ഇടപെടലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായത്.

ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ജനക്ഷേമ ഇടപെടല്‍ വലിയ ആശ്വാസം ജനങ്ങള്‍ക്കുണ്ടാക്കി. ജനങ്ങള്‍ക്ക് നേരിട്ട് അനുഭവസ്ഥമാകുന്ന വികസനമുണ്ടായി. ഈ കാരണങ്ങളാലാണ് ആരോപണങ്ങളെ തള്ളി ജനങ്ങള്‍ ഇടതുപക്ഷത്തെ ജയിപ്പിച്ചത്. അത് നിലനിര്‍ത്തി മുന്നേറാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button